Al Sabith Gets Injured On The Sets Of Uppum Mulakum<br />കേരളത്തിലുണ്ടായ പ്രളയത്തിന് സഹായം നല്‍കിയവരുടെ കൂട്ടത്തില്‍ ഉപ്പും മുളകും കുടുംബവുമുണ്ടായിരുന്നു. മുഖ്യമന്ത്രി അടക്കം നിരവധി ആളുകളായിരുന്നു ഉപ്പും മുളകിനും ആശംസയുമായി എത്തിയത്. എന്നാല്‍ ഉപ്പും മുളകും വാര്‍ത്തകളില്‍ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു.